Challenger App

No.1 PSC Learning App

1M+ Downloads
ചേർത്തെഴുതുക : അതി+അധ്വാനം=?

Aഅത്യധ്വാനം

Bഅതിദ്വാനം

Cഅതിഅധ്വാനം

Dഇവയൊന്നുമല്ല

Answer:

A. അത്യധ്വാനം


Related Questions:

സ്വരസന്ധിയ്ക്ക് ഉദാഹരണമേത് ?
ചേർത്തെഴുതുക : പര+ഉപകാരം=?

ചേർത്തെഴുതുമ്പോൾ കൂട്ടത്തിൽ വ്യത്യസ്തമായി വരുന്നത്

  1. പന + ഓല
  2. അരി + അട
  3. തിരു + ഓണം
  4. കരി + പുലി

 

ചേർത്തെഴുതുക : തനു+അന്തരം=?
അധഃ+ സ്ഥിതൻ