Challenger App

No.1 PSC Learning App

1M+ Downloads
ചേർത്തെഴുതുക - നല് + നൂൽ :

Aനന്നൂൽ

Bനൽനൂൽ

Cനൽന്നുൽ

Dനല്ലൂൽ

Answer:

A. നന്നൂൽ

Read Explanation:

ഇവിടെ നല് എന്ന വാക്കിലെ ല് എന്ന വർണം നഷ്ടപ്പെടുന്നു , നന്നൂൽ എന്ന വാക്കിൽ ന് എന്ന വർണം രൂപപ്പെടുന്നു . അതുകൊണ്ട് ആദേശസന്ധി

ചേർത്തെഴുത്ത് 

  • നിൻ + കൾ - നിങ്ങൾ 
  • ഹൃത് +വികാരം - ഹൃദ്വികാരം 
  • കരി + പാറ - കരിമ്പാറ 
  • കല + ആലയം - കലാലയം 
  • ലോക + ഉത്തരം - ലോകോത്തരം  
  • നെൽ + മണി - നെന്മണി
  • കല് + മദം - കന്മദം

Related Questions:

അന്ത: + ഛിദ്രം - ചേർത്തെഴുതുമ്പോൾ

ചേർത്തെഴുതുമ്പോൾ കൂട്ടത്തിൽ വ്യത്യസ്തമായി വരുന്നത് :

1. പന + ഓല

2. അരി + അട

3. തിരു + ഓണം

4. കരി + പുലി

മഹത് + ചരിതം ചേർത്തെഴുതുമ്പോൾ ശരിയായി വരുന്ന രൂപമേത് ?
സത് + ആചാരം - ചേർത്തെഴുതുക
അഭി + ഉദയം എന്ന പദം ചേർത്തെഴുതുമ്പോൾ വരാവുന്നത്?