Challenger App

No.1 PSC Learning App

1M+ Downloads
അഭി + ഉദയം എന്ന പദം ചേർത്തെഴുതുമ്പോൾ വരാവുന്നത്?

Aഅഭിദയം

Bഅഭോദയം

Cഅഭൗദയം

Dഅഭ്യുദയം

Answer:

D. അഭ്യുദയം

Read Explanation:

ചേർത്തെഴുതുക

  • അഭി + ഉദയം - അഭ്യുദയം

  • ദിക് + നാഗൻ - ദിങ്‌നാഗൻ

  • ആരണ്യ + അന്തരം - ആരണ്യാന്തരം

  • അതി +അന്തം - അത്യന്തം


Related Questions:

ചേർത്തെഴുതുക : കൽ + മതിൽ
ചേർത്തെഴുതുക - നല് + നൂൽ :
സ്വരസന്ധിയ്ക്ക് ഉദാഹരണമേത് ?
ചേർത്തെഴുതുക - നെല് + മണി
'ദിക് + വിജയം' - ചേർത്തെഴുതിയാൽ