Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്ന പദങ്ങൾ ചേർത്തെഴുതി ശരിയായ പദം എടുത്തെഴുതുക : അ + ഇടം →

Aആവിടം

Bഅവിടം

Cആയിടം

Dഅയിടം

Answer:

B. അവിടം

Read Explanation:

ചേർത്തെഴുതുക

  • അ + ഇടം - അവിടം

  • അതി +അന്തം - അത്യന്തം

  • ഇ + മാതിരി - ഇമ്മാതിരി


Related Questions:

വീട് + പണി ചേർത്തെഴുതുക:
അന്ത: + ഛിദ്രം - ചേർത്തെഴുതുമ്പോൾ
സ്വരസന്ധിയ്ക്ക് ഉദാഹരണമേത് ?
മടി + ശീല ചേർത്തെഴുതിയ രൂപമാണ് :

മഹത് + ചരിതം ചേർത്തെഴുതുമ്പോൾ ശരിയായി വരുന്ന രൂപമേത്?

1. മഹശ്ചരിതം

2. മഹച്ഛരിതം

3. മഹച്ചരിതം

4. മഹാചരിതം