Challenger App

No.1 PSC Learning App

1M+ Downloads
സ്വരസന്ധിയ്ക്ക് ഉദാഹരണമേത് ?

Aപ്രത്യക്ഷരം

Bതണ്ടാർ

Cസോദ്ദേശ്യം

Dകവീന്ദ്രൻ

Answer:

D. കവീന്ദ്രൻ

Read Explanation:

 സന്ധി എന്നാൽ ചേർച്ച എന്നർത്ഥം. വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോഴുണ്ടാകുന്ന മാറ്റമാണ് സന്ധിയുടെ അടിസ്ഥാനം. ഉച്ചാരണ സൗകര്യമാണ് പ്രധാനം.

ഹ്രസ്വമോ ദീർഘമോ ആയ ഒരേ സ്വരം സന്ധി ചെയ്യുമ്പോൾ ദീർഘിക്കുന്നതാണ് സ്വരസന്ധി.

ഉദാ.:ഗുരു+ഉപദേശം= ഗുരൂപദേശം 

         ഋഷി +ഇന്ദ്രൻ =ഋഷീന്ദ്രൻ 


Related Questions:

കിട്ടാതെ + ആയി എങ്ങനെ ചേർത്തെഴുതാം ?
ചേർത്തെഴുതുക - ഇ + അൾ
അന്ത: + ഛിദ്രം - ചേർത്തെഴുതുമ്പോൾ
ചേർത്തെഴുതുക - സത് + ജനം
ചേർത്തെഴുതുക. മലർ + കളം + എഴുതി + കാത്ത + ഒരു + അരചൻ.