Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

താഴെ തന്നിരിക്കുന്ന സംഭവങ്ങളെയും പ്രസ്ഥാനങ്ങളെയും താരതമ്യം ചെയ്ത് ശരിയായ ഉത്തരം കണ്ടെത്തുക :

സ്റ്റാമ്പ് നിയമം ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം
ടെന്നീസ് കോർട്ട് പ്രതിജ്ഞ ഫ്രഞ്ച് വിപ്ലവം
ബിൽ ഓഫ് റൈറ്റ്സ് റഷ്യൻ വിപ്ലവം
ബ്രസ്റ്റ് ലിറ്റോവ്സ് ഉടമ്പടി അമേരിക്കൻ വിപ്ലവം

AA-1, B-4, C-2, D-3

BA-4, B-2, C-1, D-3

CA-4, B-3, C-2, D-1

DA-2, B-4, C-3, D-1

Answer:

B. A-4, B-2, C-1, D-3

Read Explanation:

A.

സ്റ്റാമ്പ് നിയമം

1.

അമേരിക്കൻ വിപ്ലവം

B.

ടെന്നീസ് കോർട്ട് പ്രതിജ്ഞ

2.

ഫ്രഞ്ച് വിപ്ലവം

C.

ബിൽ ഓഫ് റൈറ്റ്സ്

3.

ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം

D.

ബ്രസ്റ്റ് ലിറ്റോവ്സ് ഉടമ്പടി

4.

റഷ്യൻ വിപ്ലവം

  • ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം (1688): രാജാധികാരം പരിമിതപ്പെടുത്തിക്കൊണ്ട് പാർലമെന്റിന്റെ അധികാരം ഉറപ്പിച്ച രേഖയാണ് 1689-ലെ ബിൽ ഓഫ് റൈറ്റ്സ്.

  • അമേരിക്കൻ വിപ്ലവം: ബ്രിട്ടീഷ് പാർലമെന്റ് അമേരിക്കൻ കോളനികളിൽ നടപ്പിലാക്കിയ സ്റ്റാമ്പ് നിയമം "പ്രാതിനിധ്യമില്ലാതെ നികുതിയില്ല" എന്ന വിപ്ലവകരമായ മുദ്രാവാക്യത്തിന് കാരണമായി.

  • ഫ്രഞ്ച് വിപ്ലവം (1789): ഫ്രാൻസിലെ മൂന്നാം എസ്റ്റേറ്റ് പ്രതിനിധികൾ ഒത്തുചേർന്ന് ഭരണഘടന നിർമ്മിക്കുന്നത് വരെ പിരിഞ്ഞുപോകില്ലെന്ന് എടുത്ത തീരുമാനമാണ് ടെന്നീസ് കോർട്ട് പ്രതിജ്ഞ.

  • റഷ്യൻ വിപ്ലവം (1917): റഷ്യയിലെ ബോൾഷെവിക് സർക്കാർ ഒന്നാം ലോകമഹായുദ്ധത്തിൽ നിന്ന് പിന്മാറാൻ ജർമ്മനിയുമായി ഒപ്പുവെച്ചതാണ് ബ്രസ്റ്റ് ലിറ്റോവ്സ് ഉടമ്പടി.


Related Questions:

താഴെപ്പറയുന്ന സംഭവങ്ങളെ കാലക്രമത്തിൽ ക്രമീകരിക്കുക: i. അമേരിക്കൻ വിപ്ലവം ii. റഷ്യൻ വിപ്ലവം iii. ഇംഗ്ലീഷ് വിപ്ലവം iv. ഫ്രഞ്ച് വിപ്ലവം
പ്രിൻസെപ് എന്ന സ്ഥാനപ്പേര് സ്വീകരിച്ച റോമൻ ഭരണാധികാരി
ജപ്പാൻ റഷ്യയെ ആക്രമിച്ച വർഷം :
Which of the following treaties did not redraw the map of Europe?
“അങ്കിൾഹൊ'' എന്നറിയപ്പെടുന്നത് :