Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
പ്രിൻസെപ് എന്ന സ്ഥാനപ്പേര് സ്വീകരിച്ച റോമൻ ഭരണാധികാരി

Aഅഗസ്റ്റസ് സീസർ

Bജസ്റ്റീനിയൻ

Cജൂലിയസ് സീസർ

Dകോൺസ്റ്റൻറയിൻ

Answer:

A. അഗസ്റ്റസ് സീസർ

Read Explanation:

ഞാൻ വന്നു, കണ്ടു, കീഴടക്കി ഇങ്ങനെ പറഞ്ഞത് ജൂലിയസ് സീസർ ആണ്


Related Questions:

പത്തൊൻപതാം നൂറ്റാണ്ടിൽ ജർമ്മനിയുടെ ഏകീകരണത്തിൽ ഒരു പ്രധാന ഘടകമായി കണക്കാക്കപ്പെടുന്ന സംഭവം ഏതാണ്?
പാരീസ് കമ്മ്യൂൺ സ്ഥാപിതമായത് :
താഴെ പറയുന്നവയില്‍ ഏതു പ്രസ്ഥാനമാണ്‌ ജൂതര്‍ക്ക്‌ രാജ്യം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ടത്‌ ?
The Shoguns were the feudal lords emerged in
പ്രാചീനശിലായുഗത്തിലെ ലസ്കോഗുഹാ ചിത്രങ്ങൾ സ്ഥിതി ചെയ്യുന്ന രാജ്യം :