Challenger App

No.1 PSC Learning App

1M+ Downloads

കുയിൽ ശബ്ദവും സിംഹത്തിന്റെ അലറലും താരതമ്യം ചെയ്താൽ

  1. കുയിലിന് ഉയർന്ന ആവൃത്തിയും സിംഹത്തിന് താഴ്ന്ന ആവൃത്തിയും
  2. കുയിലിന് താഴ്ന്ന ആവൃത്തിയും സിംഹത്തിന് ഉയർന്ന ആവൃത്തിയും
  3. രണ്ടിനും ഉയർന്ന ആവൃത്തി
  4. രണ്ടിനും താഴ്ന്ന ആവൃത്തി

    Ai മാത്രം

    Bഇവയൊന്നുമല്ല

    Ci, ii എന്നിവ

    Diii മാത്രം

    Answer:

    A. i മാത്രം

    Read Explanation:

    • കുയിലിന്റെ ശബ്ദം:

      • കൂർമ്മത കൂടിയ ശബ്ദമാണ് കുയിലിന്റേത്.

      • ഉയർന്ന ആവൃത്തിയും ഉയർന്ന സ്ഥായിയും ഉണ്ട്.

    • സിംഹത്തിന്റെ അലർച്ച:

      • കനം കൂടിയ ശബ്ദമാണ് സിംഹത്തിന്റേത്.

      • താഴ്ന്ന ആവൃത്തിയും താഴ്ന്ന സ്ഥായിയും ഉണ്ട്.

    • ആവൃത്തിയും സ്ഥായിയും:

      • ആവൃത്തി കൂടുമ്പോൾ സ്ഥായി കൂടുന്നു.

      • ആവൃത്തി കുറയുമ്പോൾ സ്ഥായി കുറയുന്നു.


    Related Questions:

    സ്ഥായി കുറഞ്ഞ ശബ്ദം - സിംഹത്തിന്റെ അലറൽ
    വൈദ്യുതകാന്തിക തരംഗങ്ങളിലെ (Electromagnetic Waves) ഏത് ഗുണമാണ് ധ്രുവീകരണം (Polarization) എന്ന പ്രതിഭാസവുമായി ബന്ധപ്പെട്ടിരിക്കുന്നത്?
    ഒരു വസ്തുവിന്റെ വ്യാപ്തം കണക്കാക്കാൻ ആ വസ്തു ആദേശം ചെയ്യുന്ന ദ്രവത്തിന്റെ വ്യാപ്തം കണ്ടാൽ മതിയെന്ന് ആദ്യമായി കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര് ?
    താപനില കൂടുമ്പോൾ അതിചാലകങ്ങളിലെ എനർജി ഗ്യാപ്പിന് (Energy Gap) എന്ത് സംഭവിക്കുന്നു?
    കാന്തിക വസ്തുക്കളെ പ്രധാനമായി എത്രയായി തിരിച്ചിരിക്കുന്നു? അവ ഏതെല്ലാമാണ്?