App Logo

No.1 PSC Learning App

1M+ Downloads
Complete the following sentence using an appropriate adjective : He is the _______ member of the club.

Aeldest

Bold

Coldest

Delder

Answer:

C. oldest

Read Explanation:

Elder/Eldest - വ്യക്തികളെ മാത്രം വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്നു. ഒരു കുടുംബത്തിലെ അംഗങ്ങളെ പറ്റി വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്നു. Older/Oldest - ജീവനുള്ളതും ജീവനില്ലാത്തതും ആയ എന്തിനെയും older/oldest സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു. ഒരു കുടുംബത്തിലെ അല്ലാത്ത അംഗങ്ങളെ പറ്റി പറയുമ്പോൾ ഉപയോഗിക്കുന്നു . ഇവിടെ question ഇൽ 'the' വന്നതുകൊണ്ട് superlative degree ഉപയോഗിക്കണം . ഇവിടെ ക്ലബ്ബില് അംഗങ്ങളെ പറ്റി പറയുന്നതുകൊണ്ട് 'oldest' ആണ് correct answer.


Related Questions:

Everest is the ________ mountain peak in the world.
Of the two girls who is __________. Choose the correct answer.
He is .......... than Mr. Hulas.

Shakespeare is  the                           Dramatist in English.

Which is the _______ city in India?