App Logo

No.1 PSC Learning App

1M+ Downloads
Vineeta is ______ than her sisters, Renu and Seema.

Aolder

Bjunior

Csuperior

Delder

Answer:

D. elder

Read Explanation:

  • Than വരുന്ന വാക്യത്തിൽ comparative degree ആണ് വരുന്നത്.
  • മുതിർന്ന, പ്രായം കൂടിയ, എന്നിങ്ങനെ തുല്യമായ അർത്ഥമുള്ള വാക്കുകളാണ് older ഉം elder ഉം.
  • മുതിർന്നത് എന്ന അർത്ഥത്തിൽ പൊതുവായി ഉപയോഗിക്കുന്ന വാക്കാണ് older എന്നതുകൊണ്ടുതന്നെ ഈ അർത്ഥം വരുന്ന ഇടങ്ങളിലെല്ലാം older ഉപയോഗിക്കാവുന്നതാണ്.
  • എന്നാൽ ഒരു കുടുംബത്തിലുള്ള അംഗങ്ങളിൽ മൂത്തത് എന്ന അർത്ഥത്തിലാണ് elder ഉപയോഗിക്കുന്നത്.
  • Comparative Degree യിൽ elderൻ്റെ കൂടെ to ഉം older ൻ്റെ കൂടെ than ഉം ഉപയോഗിക്കുന്നു.
  • Older: This word is used to compare age generally but is typically used with "than" when not specifically referring to family relationships. For example, "She is older than her friend." 
  • Examples -
    • He is my elder brother.
    • Radhika is older than her friend.
    • My two elder sisters and I shared a room.

Related Questions:

Smitha is _______ tallest girl in the class.
The Earth is ........ than the moon.
I was feeling tired last night, so I went to bed _____ than usual.
Munnar is ______ beautiful than Thekkady.
She is ____ than her brother.