കാർബണും, ഹൈഡ്രജനും മാത്രം അടങ്ങിയ സംയുക്തങ്ങളാണ് ---.Aഹൈഡ്രോകാർബണുകൾBകാർബോക്സിലേറ്റ് അമ്ലങ്ങൾCആൽക്കഹോളുകൾDകീറ്റോണുകൾAnswer: A. ഹൈഡ്രോകാർബണുകൾ Read Explanation: ഹൈഡ്രോകാർബണുകൾ (Hydrocarbons):കാർബണും, ഹൈഡ്രജനും മാത്രം അടങ്ങിയ സംയുക്തങ്ങളാണ് ഹൈഡ്രോകാർബണുകൾ.ഹൈഡ്രോകാർബണുകളിൽ ഏകബന്ധനമുള്ളതും, ദ്വിബന്ധനമുള്ളതും, ത്രിബന്ധനമുള്ളതുമായ സംയുക്തങ്ങൾ ഉണ്ട്. Read more in App