App Logo

No.1 PSC Learning App

1M+ Downloads
അമിതമായി ജലവും ലവണങ്ങളും ശരീരത്തിൽ നിന്നും നഷ്ട്ടപ്പെടുന്ന അവസ്ഥ :

Aനിർജലീകരണം

Bവിസർജനം

Cപോഷണം

Dദഹനം

Answer:

A. നിർജലീകരണം

Read Explanation:

Note:

  • നമ്മുടെ ശരീരത്തിന്റെ താപനില ക്രമീകരിച്ചു നിർത്താൻ വിയർക്കൽ സഹായിക്കുന്നു.
  • ത്വക്കിലെ വിയർപ്പു ഗ്രന്ഥികളാണ് വിയർപ്പ് ഉണ്ടാക്കുന്നത്.
  • ശരീരത്തിൽ അധികമുള്ള ജലവും ലവണങ്ങളും വിയർപ്പിലൂടെ പുറത്തു പോവുന്നു.
  • അമിതമായി ജലവും ലവണങ്ങളും ശരീരത്തിൽ നിന്നു നഷ്ടപ്പെടുന്ന അവസ്ഥയാണ് നിർജലീകരണം.

Related Questions:

ആഗിരണം ചെയ്യപ്പെട്ട ആഹാരഘടങ്ങൾ ശരീരത്തിന്റെ ഭാഗമാകുന്ന പ്രക്രിയ :
രക്തത്തിൽ എത്താത്ത ഘടകം ഏത് ?
വേനൽക്കാലത്ത് മൂത്രത്തിന് അൽപ്പം കൂടുതൽ മഞ്ഞനിറം ഉണ്ടാവാൻ കാരണം എന്താണ് ?
ആമാശയ ഭിത്തിയുടെ ചലനം മൂലം ആമാശയത്തിൽ വച്ച് ആഹാരം ഏത് രൂപത്തിൽ ആകുന്നു ?
പോഷണ പ്രക്രിയയിലെ വിവിധ ഘട്ടങ്ങളുടെ ശരിയായ ഫ്ലോ ചാർട്ട് കണ്ടെത്തുക :