App Logo

No.1 PSC Learning App

1M+ Downloads

കേന്ദ്ര വിവരാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട വസ്തുതകൾ പരിഗണിക്കുക.തന്നിരിക്കുന്നവയിൽ ശെരിയായവ ഏതെല്ലാം ?

  1. ശ്രീ ഹീരാലാൽ സമരിയ, മുഖ്യവിവരാവകാശ കമ്മീഷണർ.
  2. 2005 ഒക്ടോബർ 12 മുതൽ കേന്ദ്ര വിവരാവകാശ കമ്മീഷൻ നിലവിൽ വന്നു.
  3. കമ്മീഷന്റെ അധികാരപരിധി എല്ലാ കേന്ദ്ര-സംസ്ഥാന പൊതു അധികാരികളിലേക്കും വ്യാപിച്ചിരിക്കുന്നു.

    Aഇവയെല്ലാം

    Bഇവയൊന്നുമല്ല

    Cമൂന്ന് മാത്രം

    Dഒന്നും മൂന്നും

    Answer:

    A. ഇവയെല്ലാം

    Read Explanation:

    • വൈ കെ സിന്‍ഹയുടെ കാലാവധി അവസാനിച്ചതോടെയാണ് സമരിയയെ പുതിയ കമ്മിഷന്‍ തലവനായി നിയമിച്ചത് (Chief Information Commissioner).

    Related Questions:

    ഇന്ത്യയിലാദ്യമായി വിവരാവകാശ നിയമം നടപ്പിലാക്കിയ സംസ്ഥാനം :
    വിവരാവകാശ നിയമം നിലവിൽ വന്ന വർഷം ?

    ശരിയായ ജോഡി ഏത് ?

    1. MKSS - വിവരാവകാശത്തിന് വേണ്ടിയുള്ള പ്രസ്ഥാനം
    2. സ്വത്തവകാശം - നിയമപരമായ അവകാശം
    3. ബഹുമതികൾ റദ്ദാക്കൽ - മൗലിക അവകാശം
    4. ഇന്ത്യൻ ഭരണഘടനയുടെ ഭാഗം IV (A) - മൗലിക കടമകൾ

     

    വിവരാവകാശ ഭേദഗതി നിയമം രാജ്യസഭയിൽ പാസ്സായത് എന്നായിരുന്നു ?
    ഇന്ത്യയിലെ മുഖ്യ വിവരാവകാശ കമ്മീഷണറായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത ?