ഇന്ത്യയിൽ വിവരാവകാശ നിയമം നിലവിൽ വന്ന വർഷം ഏത്?A2005B2006C2007D2008Answer: A. 2005Read Explanation:ഇന്ത്യയിൽ വിവരാവകാശ നിയമം നിലവിൽ വന്ന വർഷം 2005 ലാണ് .ഇന്ത്യയിൽ വിവരാവകാശ നിയമം വന്നത് ജൂൺ15 ന്നാണ് .അതിനടിസ്ഥാനത്തിലാണ് ഒക്ടോബര് 12 നു ദേശിയ വിവരാവകാശ കമ്മീഷൻ സ്ഥാപിക്കപെട്ടത് .