App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവ പരിഗണിക്കുക :

(i) റീജിയണൽ റൂറൽ ബാങ്കുകൾ

(1) "ലാഭമില്ല, നഷ്ടവുമില്ല" എന്ന അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്

(ii) സഹകരണ ബാങ്കുകൾ

(2) ഡെബിറ്റ് കാർഡുകൾ നൽകാമെങ്കിലും ക്രെഡിറ്റ് കാർഡുകൾ നൽകാനാവില്ല

(iii) വാണിജ്യ ബാങ്കുകൾ

(3) ലാഭം ലക്ഷ്യമാക്കി സൃഷ്ടിച്ചതാണ്

(iv) പേയ്മെന്റ് ബാങ്കുകൾ

(4) ഒരു പൊതുമേഖലാ ബാങ്ക് സ്ഥാപിച്ചത്

A(i)-(4), (ii)-(1), (iii)-(3), (iv)-(2)

B(i)-(2), (ii)-(4), (iii)-(3), (iv)-(1)

C(i)-(2), (ii)-(1), (iii)-(3), (iv)-(4)

D(i)-(1), (ii)-(3), (iii)-(4), (iv)-(2)

Answer:

A. (i)-(4), (ii)-(1), (iii)-(3), (iv)-(2)

Read Explanation:

റീജിയണൽ റൂറൽ ബാങ്കുകൾ

ഒരു പൊതുമേഖലാ ബാങ്ക് സ്ഥാപിച്ചത്

സഹകരണ ബാങ്കുകൾ

"ലാഭമില്ല, നഷ്ടവുമില്ല" എന്ന അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്

വാണിജ്യ ബാങ്കുകൾ

ലാഭം ലക്ഷ്യമാക്കി സൃഷ്ടിച്ചതാണ്

പേയ്മെന്റ് ബാങ്കുകൾ

ഡെബിറ്റ് കാർഡുകൾ നൽകാമെങ്കിലും ക്രെഡിറ്റ് കാർഡുകൾ നൽകാനാവില്ല


Related Questions:

ഇന്ത്യയിൽ സ്വകാര്യ മേഖലയിലായിരുന്ന ബാങ്കുകളെ ആദ്യമായി ദേശസാൽക്കരിച്ച വർഷം ?
കേരളത്തിലെ ആദ്യത്തെ നിയോ ബാങ്ക് ?
പഞ്ചാബ് നാഷണൽ ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായത് ?
2023 ജനുവരിയിൽ ' ജഹാൻ ബന്ധൻ , വഹാൻ ട്രസ്റ്റ് ' എന്ന പേരിൽ വിപണന ക്യാമ്പയിൻ ആരംഭിച്ച ബാങ്ക് ഏതാണ് ?
ബാങ്കിങ് രംഗത്തേക്ക് പുതുതായി കടന്നു വന്ന മുദ്ര ബാങ്കിന്റെ ലക്ഷ്യം ?