Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'വനിതാ ശാക്തീകരണം ഇന്ത്യയുടെ ശാക്തീകരണം' എന്നത് ഏതിന്റെ മുദ്രാവാക്യമാണ്?

Aമുദ്രാ ബാങ്ക്

Bപേമെന്റ് ബാങ്ക്

Cനബാർഡ്

Dമഹിളാ ബാങ്ക്

Answer:

D. മഹിളാ ബാങ്ക്

Read Explanation:

  • ഇന്ത്യയിൽ വനിതകളുടെ ഉന്നമനത്തിനായി ആരംഭിച്ച ആദ്യ ബാങ്ക് - ഭാരതീയ മഹിളാ ബാങ്ക് 
  • ഇന്ത്യയിലെ ആദ്യ വനിതാ ബാങ്ക് - ഭാരതീയ മഹിളാ ബാങ്ക്
  • ഭാരതീയ മഹിളാ ബാങ്കിന്റെ മുദ്രാവാക്യം - വനിതാ ശാക്തീകരണം ,ഇന്ത്യയുടെ  ശാക്തീകരണം 
  • ആസ്ഥാനമായിരുന്നത് - ന്യൂഡൽഹി 
  • കേരളത്തിൽ മഹിളാ ബാങ്കിന്റെ ആദ്യ ശാഖ ആരംഭിച്ചത് - കമലേശ്വരം(തിരുവനന്തപുരം)
  • ഭാരതീയ മഹിളാ ബാങ്ക് എസ്. ബി. ഐ യിൽ ലയിച്ചത് - 2017 ഏപ്രിൽ 1 

Related Questions:

ഇന്ത്യക്ക് പുറത്ത് ഏറ്റവും കൂടുതൽ ശാഖകളുള്ള ഇന്ത്യൻ ബാങ്ക് ?
ഇന്ത്യയിലെ ആദ്യത്തെ ബാങ്ക് :
മുദ്രാ ബാങ്കിന്റെ ലക്ഷ്യം എന്ത്?

ഇന്ത്യയിലെ ട്രഷറി ബില്ലുകളിൽ ഏതാണ് ശരി ?

1. സംസ്ഥാന സർക്കാരാണ് ട്രഷറി ബില്ലുകൾ നൽകുന്നത്.

II. കോൾ ലോണുകളെ അപേക്ഷിച്ച് ട്രഷറി ബില്ലുകൾക്ക് ലിക്വിഡ് കുറവാണ്.

III. ട്രഷറി ബില്ലുകൾ നൽകാൻ കേന്ദ്ര സർക്കാരിന് മാത്രമേ കഴിയൂ.

IV. ബാങ്കുകൾ നിയമപരമായ ലിക്വിഡിറ്റി അനുപാതത്തിൽ ഉൾപ്പെടുത്തുന്നതിന് ട്രഷറി ബില്ലുകൾ യോഗ്യമല്ല.

മണി മാർക്കറ്റ് ഇൻസ്ട്രുമെന്റ്സ് ഇൻ ലിക്യുഡിറ്റി നൽകാനുള്ള പ്രത്യേക ഉദ്ദേശത്തോടെ ഇന്ത്യയിൽ സ്ഥാപിക്കപ്പെട്ട മണി മാർക്കറ്റ് സ്ഥാപനം?