Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

ഇന്ത്യയിലെ താഴെപ്പറയുന്ന കേന്ദ്രാവിഷ്ക്യത പദ്ധതികൾ പരിഗണിക്കുക

(i) സമ്പൂർണ ശുചിത്വ കാമ്പയിൻ

(ii) ബേട്ടി ബച്ചാവോ ബേഫി പഠാവോ

(iii) നാഷണൽ റൂറൽ ഹെൽത്ത് മിഷൻ

(iv) ആയുഷ്‌മാൻ ഭാരത്

ഈ സ‌ിമുകളുടെ കാലക്രമം നൽകിയിരിക്കുന്നത്

A(i), (iii), (ii), (iv)

B(i), (iii), (iv), (ii)

C(iii), (i), ( ii), (iv)

D(iii), (i), (iv), (ii)

Answer:

A. (i), (iii), (ii), (iv)

Read Explanation:

(i)സമ്പൂർണ ശുചിത്വ കാമ്പയിൻ--1999 April

(ii) ബേട്ടി ബച്ചാവോ ബേഫി പഠാവോ-2015 January 2015

(iii) നാഷണൽ റൂറൽ ഹെൽത്ത് മിഷൻ-12 April 2005

(iv) ആയുഷ്‌മാൻ ഭാരത്-23rd September 2018


Related Questions:

Sthreesakthi is the web portal of :
ശിശുക്ഷേമ സമിതികളുടെ പ്രവർത്തന പരിധി :
PM SVA Nidhi scheme of the Government of India is for
In which year did the Government of India pass the Mahatma Gandhi National Rural Employment Guarantee Act?
കുടുംബശ്രീ യുടെ ജില്ലാ മിഷൻ പുരസ്‌കാരത്തിന് 2025 ഇൽ ഒന്നാം സ്ഥാനം നേടിയ ജില്ലാ?