ഇന്ത്യൻ പൊതുഭരണവുമായി ബന്ധപ്പെട്ട് പരിഗണിക്കുക:
ഇന്ത്യൻ പൊതു ഭരണത്തിന്റെ പിതാവ് പോൾ എച്ച് ആപ്പിൾബേ ആണ്.
ജനാധിപത്യം കൂടുതൽ ഫലപ്രദവും കാര്യക്ഷമവും ആകുന്നത് പൊതുഭരണത്തിലൂടെയാണ്.
"പൊതുഭരണം എന്നാൽ ഗവൺമെന്റ് ഭരണത്തെ സംബന്ധിക്കുന്നതാണ്" എന്നത് എൻ ഗ്ലാഡന്റെ വാക്കുകളല്ല.
A1, 3 മാത്രം
B1, 2 മാത്രം
C2, 3 മാത്രം
D1, 2, 3 എല്ലാം
