Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ പബ്ലിക് സർവീസ് കമ്മീഷന്റെ ചിലവുകളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന അനുഛേദം ഏതാണ്?

Aആർട്ടിക്കിൾ 320

Bആർട്ടിക്കിൾ 322

Cആർട്ടിക്കിൾ 323

Dആർട്ടിക്കിൾ 319

Answer:

B. ആർട്ടിക്കിൾ 322

Read Explanation:

  • ആർട്ടിക്കിൾ 320- പബ്ലിക് സർവീസ് കമ്മീഷന്റെ ചുമതലകൾ

  • ആർട്ടിക്കിൾ 322- പബ്ലിക് സർവീസ് കമ്മീഷന്റെ ചിലവുകൾ

  • ആർട്ടിക്കിൾ 323- പബ്ലിക് സർവീസ് കമ്മീഷന്റെ റിപ്പോർട്ട്

  • ആർട്ടിക്കിൾ 323 -അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ


Related Questions:

What does 'Decentralization of Power' typically aim to achieve in democracies?

The principles of legitimate expectation is based on

1. Natural Justice and Fairness

2. Human Rights and Morality

3. Authority and Entitlement

4. Overriding Public Interest

താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത്?

i. ജനാധിപത്യം കൂടുതൽ ഫലപ്രദവും കാര്യക്ഷമവും ആകുന്നത് പൊതു ഭരണത്തിലൂടെ ആണ്.

ii. പൊതു ഭരണത്തിന്റെ പിതാവ് പോൾ എച്ച് ആപ്പിൾബേ ആണ്.

iii. അഡ്മിനിസ്ട്രേഷൻ എന്ന പദത്തിന്റെ അർത്ഥം സേവനം എന്നാണ്.

Who is responsible for subjects that concern the nation as a whole, such as defence and currency ?

ഉദ്യോഗസ്ഥ വൃന്ദത്തിന്റെ സവിശേഷതകൾ വീണ്ടും പരിഗണിക്കുക:

  1. രാഷ്ട്രീയ നിഷ്പക്ഷത ഉദ്യോഗസ്ഥ വൃന്ദത്തിന്റെ സവിശേഷതയാണ്.

  2. വൈദഗ്ധ്യം ഉദ്യോഗസ്ഥ വൃന്ദത്തിന് ആവശ്യമാണ്.

  3. ശ്രേണിപരമായ സംഘാടനം ഇല്ലാത്തതാണ്.