ഇന്ത്യയിലെ റാംസർ സൈറ്റുകളെക്കുറിച്ചുള്ള താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക :
- കേരളത്തിലെ മൂന്ന് റാംസർ സൈറ്റുകളും 2002-ലാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്.
- ഇന്ത്യയിലെ ആകെ റാംസർ സൈറ്റുകളുടെ എണ്ണം 94 ആയി ഉയർന്നു; ഇതിൽ ഏറ്റവും കൂടുതൽ സൈറ്റുകളുള്ളത് തമിഴ്‌നാട്ടിലാണ്.
- മധ്യപ്രദേശിലെ തവ റിസർവോയറും ജാർഖണ്ഡിലെ ഉധ്വ തടാക പക്ഷിസങ്കേതവും ഏറ്റവും ഒടുവിലായി പട്ടികയിൽ ഉൾപ്പെടുത്തിയ തണ്ണീർത്തടങ്ങളിൽ ഉൾപ്പെടുന്നു.
- കേരളത്തിലെ ശാസ്താംകോട്ട തടാകവും തമിഴ്‌നാട്ടിലെ ലോംഗ്‌വുഡ് ഷോല റിസർവ് വനവും ഉയർന്ന പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്നവ എന്ന പ്രത്യേകതയുള്ളവയാണ്.
A(I), (III) മാത്രം
B(I), (II), (III) മാത്രം
C(I), (II), (IV) മാത്രം
D(I), (II), (III), (IV)
