App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേരുന്നവ കണ്ടെത്തുക.

a) ആരവല്ലി നിരകൾ : ഡൽഹി മുതൽ അഹമ്മദാബാദ് വരെ

b) നർമദ താഴ്വാരം : റിഫ്ട് താഴ്വാരം

c) ഉപദ്വീപീയ പീഠഭൂമി : 1600 കി. മീ

d) കിഴക്കൻ തീരം : കാവേരി ഡെൽറ്റ

Aa യും b യും മാത്രം

Bb യും d യും മാത്രം

Cc മാത്രം.

Da,b,c,d

Answer:

D. a,b,c,d

Read Explanation:

  • ആരവല്ലിയുടെ വടക്കൻ ഭാഗം ഹരിയാന സംസ്ഥാനത്തിലൂടെ ഡൽഹിയിൽ ചെന്നവസാനിക്കുന്നു. ദക്ഷിണഭാഗം ഗുജറാത്തിലെ അഹമദാബാദിനടുത്തുള്ള പലൻപൂരിൽ അവസാനിക്കുന്നു.

  • നർമദ താഴ്വാരം ഒരു റിഫ്റ്റ് താഴ്വരയാണ്.

  • 1600 കിലോമീറ്റർ വ്യാപിച്ച് കിടക്കുന്ന ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും ഉറപ്പേറിയ ശിലകളായി നിർമ്മിതമായതുമായ പീഠഭൂമിയാണ് ഉപദ്വീപിയ പീഠഭൂമി.

  • കിഴക്കൻ തീരത്ത് കാവേരി ഡെൽറ്റ സ്ഥിതി ചെയ്യുന്നു.


Related Questions:

'ഇന്ത്യയിലെ നിശബ്ദ തീരം' എന്നറിയപ്പെടുന്നത്‌ ?

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

i. ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം ഗ്രീനിച്ച് സമയത്തേക്കാൾ അഞ്ചര മണിക്കൂർ മുന്നിലാണ്.

ii. തമിഴ്‌നാട്ടിലെ കൂടംകുളത്ത് ഒരു ഭൗമതാപോർജ്ജ നിലയം സ്ഥിതി ചെയ്യുന്നു.

iii. ഗുജറാത്തിന്റെ തലസ്ഥാനം അഹമ്മദാബാദ് ആണ്.

iv. സത്ലജ് സിന്ധുനദിയുടെ പോഷകനദിയാണ്

In which year a major earthquake occurred in Latur region ?

ഉത്തരേന്ത്യയിലെ ജനങ്ങൾ വസന്തത്തിന്റെ വരവ് ആഘോഷിക്കുന്ന ഉത്സവം:

The refinery at Bhatinda is named after -