NITI ആയോഗിനെക്കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക.
- ഇന്ത്യയുടെ രാഷ്ട്രപതിയാണ് നീതി ആയോഗിന്റെ ചെയർമാൻ
- നീതി ആയോഗ് 2005-ൽ നിലവിൽ വന്നു
A1 മാത്രം ശരി
B2 മാത്രം ശരി
C1 , 2 ശരി
D1 , 2 ശരിയല്ല
NITI ആയോഗിനെക്കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക.
A1 മാത്രം ശരി
B2 മാത്രം ശരി
C1 , 2 ശരി
D1 , 2 ശരിയല്ല
Related Questions:
2005-ഗാർഹിക പീഢനത്തിൽ നിന്നും സംരക്ഷണം നൽകുന്ന നിയമമനുസരിച്ച് താഴെ പറയുന്ന രണ്ട് പ്രസ്‌താവനകൾ അപഗ്രഥിച്ചശേഷം ശരിയായ ഉത്തരം നൽകുക :
1. പീഡനം എന്ന നിർവചനത്തിൽ സാമ്പത്തിക ചൂഷണം ഉൾപ്പെടുന്നു.
2. ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട പരാതിയിൽ സാമ്പത്തിക നഷ്ട പരിഹാരം നൽകുന്നതിന് ഉത്തരവ് പുറപ്പെടുവിക്കാവുന്നതാണ്