App Logo

No.1 PSC Learning App

1M+ Downloads

അധികാരവികേന്ദ്രീകരണത്തിന്റെ ആദ്യ ദശകത്തിൽ കേരളത്തിലെ LSG കളുടെ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക:

  1. LSG കൾക്കുള്ള ഗ്രാന്റ് - ഇൻ എയ്ഡിന്റെ ശതമാനം 1997 - 1998 ലെ സംസ്ഥാന പദ്ധതി വിഹിതത്തിന്റെ 20.23 ശതമാനത്തിൽ നിന്ന് 2006-2007 ൽ 22.64 ശതമാനമായി കുതിച്ചുയർന്നു.

  2. 1997 - 1998 ലെ 42.15 ശതമാനത്തിൽ നിന്ന് 2006-2007 ലെ സംസ്ഥാന പദ്ധതി വിഹിതത്തിന്റെ 18.23 ശതമാനമായി LSG കൾക്കുള്ള ഗ്രാന്റ് - ഇൻ എയ്ഡിന്റെ ശതമാനം കുറഞ്ഞു.

  3. 1997 - 1998 ലെ സംസ്ഥാന പദ്ധതി വിഹിതത്തിന്റെ 26.23 ശതമാനത്തിൽ നിന്ന് 2006-2007 ൽ 22.54 ശതമാനമായി LSG കൾക്കുള്ള സഹായത്തിന്റെ ശതമാനം കുറഞ്ഞു.

മുകളിൽ പറഞ്ഞ പ്രസ്താവനകളിൽ ഏതാണ് ശരി?

A1 മാത്രം

B2 മാത്രം

C3 മാത്രം

Dഇവയൊന്നുമല്ല

Answer:

C. 3 മാത്രം

Read Explanation:

1997 - 1998 ലെ സംസ്ഥാന പദ്ധതി വിഹിതത്തിന്റെ 26.23 ശതമാനത്തിൽ നിന്ന് 2006-2007 ൽ 22.54 ശതമാനമായി LSG കൾക്കുള്ള സഹായത്തിന്റെ ശതമാനം കുറഞ്ഞു.


Related Questions:

The Eleventh Schedule of the Constitution relating to the Panchayats contains:
ഇന്ത്യയിൽ നടക്കുന്ന നാല് തരം തിരഞ്ഞെടുപ്പ് താഴെ പറയുന്നു. അതിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്താത്ത തിരഞ്ഞെടുപ്പ് ഏതാണ് ?
Which one of the following Constitution (Amendment) Acts provided for the formation of the Metropolitan Planning Committee?
How many subjects are entitled and listed for the Panchayat in the Indian Constitution?
Which of the following statements is not correct?