Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
പഞ്ചായത്തിരാജ് സംവിധാനത്തെ സ്കൂൾ ഓഫ് ഡെമോക്രസി എന്ന് വിശേഷി പ്പിച്ചത് ആരാണ് ?

Aജയപ്രകാശ് നാരായൺ

Bബൽവന്ത് റായ് മേത്ത

Cഎം. എൻ. റോയ്

Dഎസ്. കെ. ഡെ

Answer:

C. എം. എൻ. റോയ്


Related Questions:

Which among the following is considered as the basis of Socio-Economic Democracy in India?
ത്രിതല പഞ്ചായത്തീരാജ് സംവിധാനം ഇന്ത്യയിൽ നിലവിൽ വരാൻ കാരണമായ കമ്മിറ്റി ഏത് ?
വാർഡു തലത്തിലുള്ള വികസന പ്രവർത്തനങ്ങൾ തീരുമാനിക്കാനുള്ള വേദി

ചുവടെ ചേർക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. 73-)o ഭേദഗതി പഞ്ചായത്ത് രാജ് സംവിധാനവുമായി ബന്ധപ്പെട്ടുള്ളതാണ്
  2. 74 -)൦ ഭേദഗതി നഗരപാലിക സമ്പ്രദായവുമായി ബന്ധപ്പെട്ടുള്ളതാണ്
  3. നെഹ്റു, അംബേദ്കർ തുടങ്ങിയവർ തദ്ദേശസ്ഥാപനങ്ങളെ അനുകൂലിച്ചിരുന്നു
    ഭരണഘടനയിലെ ഏത് ആർട്ടിക്കിളാണ് ഗ്രാമസഭ രൂപീകരിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്നത് ?