Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

പബ്ലിക് മാനേജ്‌മെൻറ് (New Public Management)മായി ബന്ധപ്പെട്ട താഴെപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക. നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

  1. 1992ൽ പബ്ലിഷ് ചെയ്ത റീ ഇൻവെൻറിംഗ് ഗവൺമെന്റ് (Reinventing Government) എന്ന പുസ്തകത്തിൽ നിന്നാണ് ഈ ആശയം ഉടലെടുക്കുന്നത്.
  2. ന്യൂ പബ്ലിക് മാനേജ്‌മെൻറ് എന്ന പദം ആദ്യം ഉപയോഗിച്ചത് ക്രിസ്റ്റഫർ ഹുഡ് (Christopher Hood) ആണ്.
  3. ന്യൂ പബ്ലിക് മാനേജ്‌മെൻറിൻറെ പ്രധാന ലക്ഷ്യങ്ങളായി മൂന്ന് ഈകളെ - ഇക്കോണമി, എഫിഷൻസി എഫക്ടിവെനെസ്സ് - (3Es -Economy, Efficiency, Effectiveness) ആദ്യം ഉപയോഗിച്ചത്Christopher Pollitt) ആണ്
  4. സ്റ്റേറ്റിൻറെ ക്ഷേമ പ്രവർത്തനങ്ങൾ വർധിപ്പിക്കണമെന്നും, ഗവൺമെൻറിൻറെ പ്രവർത്തനങ്ങളിൽ ജനങ്ങളുടെ വിലയിരുത്തൽ ഉറപ്പുവരുത്തണമെന്നും ന്യൂ പബ്ലിക് മാനേജ്‌മെൻറിൻറെ വക്താക്കൾ ആവശ്യപ്പെട്ടു.

    Ai, ii, iii ശരി

    Biii, iv ശരി

    Ci, iv ശരി

    Dii മാത്രം ശരി

    Answer:

    A. i, ii, iii ശരി

    Read Explanation:

    • ഡേവിഡ് ഓസ്ബോണും ടെഡ് ഗാബ്ലറും ചേർന്ന് 1992-ൽ എഴുതിയ Reinventing Government എന്ന പുസ്തകം NPM-ന് വലിയ അടിത്തറയിട്ടു (1). • 'New Public Management' എന്ന പദം ആദ്യമായി ഉപയോഗിച്ചത് ക്രിസ്റ്റഫർ ഹുഡ് ആണ് (2). • ഇതിന്റെ പ്രധാന ലക്ഷ്യങ്ങളായി Economy, Efficiency, Effectiveness (3Es) എന്നിവ വ്യക്തമാക്കിയത് ക്രിസ്റ്റഫർ പോളിറ്റ് ആണ് (3). • പ്രസ്താവന (4) തെറ്റാണ്: കാരണം ന്യൂ പബ്ലിക് മാനേജ്‌മെന്റ് എന്നത് സ്റ്റേറ്റിന്റെ അമിതമായ ഇടപെടലുകളെയും ക്ഷേമ പ്രവർത്തനങ്ങളെയും വെട്ടിച്ചുരുക്കി, ഭരണത്തിൽ വിപണി അധിഷ്ഠിത (Market-oriented) നയങ്ങളും സ്വകാര്യ മേഖലയുടെ മാതൃകകളും കൊണ്ടുവരാനാണ് ശ്രമിച്ചത് (Rollback of the state).


    Related Questions:

    After the general elections, the pro term speaker is:
    Which of the following is not a direct democratic device ?
    ഇന്ത്യൻ പാർലമെൻ്റിൻ്റെ ഉപരി സഭയായ രാജ്യസഭയിൽ കേരളത്തിൽ നിന്നും എത്ര അംഗങ്ങളുണ്ട്?
    താഴെപ്പറയുന്നവയിൽ ഏതാണ് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ എണ്ണം കൃത്യമായി പ്രതിനിധീകരിക്കുന്നത്?
    താഴെ പറയുന്നവയിൽ ഏതാണ് "ഉപഭോക്ത്യ അവകാശങ്ങളിൽ" ഉൾപ്പെടുന്നത് ?