-. കേരളത്തിലെ ഭൂപരിഷ്‌കരണ നിയമവുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക : പ്രസ്‌താവനകളിൽ ശരിയായവ ഏവ?
- (i) കേരള ഭൂപരിഷ്കരണ നിയമം 1963-ലാണ് പാസ്സാക്കിയത്
- (ii) നിയമത്തിന്റെ്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു ഭൂവുടമസ്ഥതയ്ക്ക് പരിധി (Land Ceiling) ഏർപ്പെടുത്തുക
- (iii) കുടികിടപ്പുകാരുടെ അവകാശങ്ങളും ബാധ്യതകളും നിയമം വ്യവസ്ഥ ചെയ്യുന്നു
- (iv) നിയമത്തിന്റെറെ ലക്ഷ്യം വൻകിട ഭൂവുടമകളുടെ ഭൂമി വർദ്ധിപ്പിക്കുകയും കൃഷിക്കാരുടെ ഭൂവുടമസ്ഥത കുറയ്ക്കുകയും ചെയ്യുക എന്നതായിരുന്നു
Aഎല്ലാം ശരി
B1, 4 ശരി
C1, 2, 3 ശരി
D1 തെറ്റ്, 4 ശരി
