Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

ഭൂപരിഷ്കരണത്തിന്റെ 'ഭൂപരിധി നിശ്ചയിക്കൽ' എന്ന നടപടിയുമായി ബന്ധമുള്ള പ്രസ്താവനകൾ ഏതെല്ലാം?

  1. ഭൂമിയിൽ അധ്വാനിക്കുന്നവരിൽ നിന്നും പാട്ടം ചുമത്തുക
  2. ഒരു വ്യക്തിയ്ക്ക് കൈവശം വെക്കാവുന്ന ഭൂമിയുടെ പരമാവധി അളവ് നിശ്ചയിക്കുക
  3. കാർഷിക ഉത്പാദനക്ഷമതയിലെ പ്രാദേശിക അസമത്വം വർദ്ധിപ്പിക്കുക
  4. ഭൂഉടമസ്ഥത കുറച്ചുപേരിൽ കേന്ദ്രീകരിക്കപ്പെടുന്നത് ഒഴിവാക്കുക

    A3, 4 ശരി

    B2 തെറ്റ്, 3 ശരി

    C1, 3 ശരി

    D2, 4 ശരി

    Answer:

    D. 2, 4 ശരി

    Read Explanation:

    •ഒരു വ്യക്തിയ്ക്ക് കൈവശം വെക്കാവുന്ന ഭൂമിയുടെ പരമാവധി അളവ് നിശ്ചയിക്കുക എന്നത് ഭൂപരിധി നിയമത്തിന്റെ പ്രധാന ലക്ഷ്യമാണ്. • ഭൂഉടമസ്ഥത കുറച്ചുപേരിൽ മാത്രം കേന്ദ്രീകരിക്കപ്പെടുന്നത് ഒഴിവാക്കി അർഹരായവർക്ക് ഭൂമി വിതരണം ചെയ്യാൻ ഇത് സഹായിക്കുന്നു.

    Related Questions:

    താഴെ കൊടുത്തവയിൽ കേരള അഗ്രെറിയൻ റിലേഷൻസ് ആക്ടിൻ്റെ (1960 )വ്യവസ്ഥയല്ലാത്തത് ഏതാണ് ?

    1. ഭൂമിയുടെ മേൽത്തട്ട്
    2. കാലാവധിയുടെ സ്ഥിരത
    3. ഏറ്റെടുക്കലിനുള്ള നഷ്ട പരിഹാരം
    4. കുടിയൊഴിപ്പിക്കലിൽ നിന്നുള്ള സ്വാതന്ത്ര്യം
      കേരള ഭൂപരിഷ്കരണ നിയമം പാസാക്കിയ വർഷം?

      Match the following schemes/policies with their objectives:

      കേരളത്തിൽ ഭൂപരിഷ്‌കരണം നടപ്പിലാക്കിയത് കാർഷിക ഘടനയിൽ മാറ്റം വരുത്തുന്നതിൽ വിജയിച്ചെങ്കിലും ആനുപാതികമായ ഗ്രാമീണ വ്യവസായ വൽക്കരണമോ തൊഴിൽ വളർച്ചയോ സൃഷ്ടിക്കുന്നതിൽ പരാജയപ്പെട്ടതിന്റെ കാരണം താഴെപ്പറയുന്നവയിൽ ഏതാണ് ഏറ്റവും നന്നായി വിശദീകരിക്കുന്നത്?

      -. കേരളത്തിലെ ഭൂപരിഷ്‌കരണ നിയമവുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക : പ്രസ്‌താവനകളിൽ ശരിയായവ ഏവ?

      1. (i) കേരള ഭൂപരിഷ്‌കരണ നിയമം 1963-ലാണ് പാസ്സാക്കിയത്
      2. (ii) നിയമത്തിന്റെ്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു ഭൂവുടമസ്ഥതയ്ക്ക് പരിധി (Land Ceiling) ഏർപ്പെടുത്തുക
      3. (iii) കുടികിടപ്പുകാരുടെ അവകാശങ്ങളും ബാധ്യതകളും നിയമം വ്യവസ്ഥ ചെയ്യുന്നു
      4. (iv) നിയമത്തിന്റെറെ ലക്ഷ്യം വൻകിട ഭൂവുടമകളുടെ ഭൂമി വർദ്ധിപ്പിക്കുകയും കൃഷിക്കാരുടെ ഭൂവുടമസ്ഥത കുറയ്ക്കുകയും ചെയ്യുക എന്നതായിരുന്നു