Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

സംസ്ഥാന പബ്ലിക് സർവ്വീസ് കമ്മീഷനുമായി (State Public Service Commission) ബന്ധപ്പെട്ട താഴെപ്പറയുന്ന പ്രസ്‌താവനകൾ പരിഗണിക്കുക :

  1. ഓരോ സംസ്ഥാനത്തിനും ഒരു Public Service Commission ഉണ്ടായിരിക്കണ മെന്ന് ഭരണഘടനയുടെ Article 315 വ്യവസ്ഥ ചെയ്യുന്നു
  2. State Public Service Commission- e៣ നിയമിക്കുന്നത് സംസ്ഥാന ഗവർണ്ണറാണ്
  3. State Public Service Commission സംസ്ഥാന സിവിൽ സർവീസിലേക്കുള്ള നിയമനത്തിനായി പരീക്ഷകൾ നടത്തുന്നു
  4. State Public Service Commission- e៣ നീക്കം ചെയ്യാനുള്ള അധികാരം സംസ്ഥാന ഗവർണ്ണർക്കാണ് മുകളിൽ നൽകിയിരിക്കുന്ന പ്രസ്‌താവനകളിൽ ശരിയായവ ഏതെല്ലാം?

    Ai, ii, iii എന്നിവ

    Bi, ii എന്നിവ

    Cഇവയൊന്നുമല്ല

    Dii മാത്രം

    Answer:

    A. i, ii, iii എന്നിവ

    Read Explanation:

    • (i) ഓരോ സംസ്ഥാനത്തിനും ഒരു പബ്ലിക് സർവീസ് കമ്മീഷൻ ഉണ്ടായിരിക്കണമെന്ന് ഭരണഘടനയുടെ ആർട്ടിക്കിൾ 315 വ്യവസ്ഥ ചെയ്യുന്നു (ശരി).

    • (ii) സ്റ്റേറ്റ് പി.എസ്.സി. ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് സംസ്ഥാന ഗവർണ്ണറാണ് (ശരി).

    • (iii) സംസ്ഥാന സിവിൽ സർവീസിലേക്കുള്ള നിയമനത്തിനായി പരീക്ഷകളും അഭിമുഖങ്ങളും നടത്തുന്നത് സ്റ്റേറ്റ് പി.എസ്.സി. ആണ് (ശരി).

    • (iv) സ്റ്റേറ്റ് പി.എസ്.സി. അംഗങ്ങളെയും ചെയർമാനെയും നിയമിക്കുന്നത് ഗവർണ്ണറാണെങ്കിലും, അവരെ നീക്കം ചെയ്യാനുള്ള അധികാരം രാഷ്ട്രപതിക്ക് മാത്രമാണ് (സംസ്ഥാന ഗവർണ്ണർക്കല്ല). അതിനാൽ (iv) തെറ്റാണ്. അതുകൊണ്ട് (i), (ii), (iii) എന്നിവ മാത്രമാണ് ശരി.

    Related Questions:

    Under,which programme 8,742 new houses have been constructed and 8,742 new houses have been upgraded during the year,2001?
    What is the primary objective of a Uniform Civil Code (UCC) in India?
    മിനി കോൺസ്റ്റിറ്റ്യൂഷൻ എന്നറിയപ്പെടുന്ന ഭരണഘടനാ ഭേദഗതി

    സാർവത്രിക വോട്ടവകാശം മലസരിക്കാനുള്ള അവകാശം എന്നിവയുമായി ബന്ധപ്പെട്ട് താഴെ പറയുന്നതിൽ ഏറ്റവും അനുയോജ്യമായ വസ്തുതകൾ ഏതാണ്?

    1. 1. സാർവത്രിക വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ വേണം ലോകസഭാ നിയമസഭാ തിരഞ്ഞെടുപ്പുകൾ നടത്തേണ്ടതെന്ന് വകുപ്പ് 326 - ൽ പ്രതിപാദിക്കുന്നു.
    2. 2. വകുപ്പ് 331- ൽ സാർവത്രിക വോട്ടവകാശത്തെ കുറിച്ച് പറയുന്നു.
    3. 3. 1989 - ലെ 61 -ആം ഭേദഗതിയിലൂടെ വോട്ടവകാശത്തിനുള്ള പ്രായം 21 ൽ നിന്നും 18 ആയി കുറച്ചു.
    4. 4. 1989 - ലെ 62- ആം ഭേദഗതിയിലൂടെ വോട്ടിങ് പ്രായം കുറച്ചു.
      Which among the following organization is attached to NITI Aayog?