താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക.
പ്രസ്താവന ! : ഡെക്കാൻ പീഠഭൂമി പ്രധാനമായും രൂപാന്തര ശിലകളാൽ നിർമ്മിതമാണ്.
പ്രസ്താവന II : ക്രിറ്റേഷ്യസ് കാലഘട്ടത്തിലെ അഗ്നിപർവ്വത പ്രവർത്തനങ്ങളാൽ ഡെക്കാൻ പീഠഭൂമി രൂപപ്പെട്ടു.
മുകളിൽ പറഞ്ഞ പ്രസ്താവനകളുമായി ബന്ധപ്പെട്ട് ഇനിപ്പറയുന്നവയിൽ ഏതാണ് ശരി?
Aപ്രസ്താവന I ഉം പ്രസ്താവന II ഉം ശരിയാണ്, പ്രസ്താവന I ന്റെ ശരിയായ വിശദീകരണമാണ് പ്രസ്താവന II
Bപ്രസ്താവന I ഉം പ്രസ്താവന II ഉം ശരിയാണ്, പ്രസ്താവന I ന്റെ ശരിയായ വിശദീകരണമല്ല പ്രസ്താവന II
Cപ്രസ്താവന I ശരിയാണ് എന്നാൽ പ്രസ്താവന II തെറ്റാണ്
Dപ്രസ്താവന I തെറ്റാണ് എന്നാൽ പ്രസ്താവന II ശരിയാണ്