ഭൂമിശാസ്ത്രപരമായി ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന ഭൂപ്രദേശം ?
Aഹിമാലയ പർവതമേഖല
Bഗംഗാസമതലം
Cഡെക്കാൻ പീഠഭൂമി
Dആൻഡമാൻ നിക്കോബാർ ദ്വീപുകൾ
Aഹിമാലയ പർവതമേഖല
Bഗംഗാസമതലം
Cഡെക്കാൻ പീഠഭൂമി
Dആൻഡമാൻ നിക്കോബാർ ദ്വീപുകൾ
Related Questions:
പശ്ചിമഘട്ടത്തെയും പൂർവ്വഘട്ടത്തെയും താരതമ്യം ചെയ്യുന്ന പ്രസ്താവനകളിൽ ശരിയായത് തിരഞ്ഞെടുക്കുക :
(i) പശ്ചിമഘട്ടം പൂർവ്വഘട്ടത്തെ തുടർച്ചയായതുമാണ്. അപേക്ഷിച്ച് ഉയരം കൂടിയതും
(ii) പൂർവ്വഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ആനമുടിയാണ്.
(iii) മഹാനദി, ഗോദാവരി തുടങ്ങിയ നദികൾ പൂർവ്വഘട്ടത്തെ മുറിച്ച് കടന്നു പോകുന്നു
പടിഞ്ഞാറൻ തീരസമതലവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏവ?