Challenger App

No.1 PSC Learning App

1M+ Downloads
സാംസ്കാരിക പ്രാധികൂല്യമുള്ള കുട്ടികൾക്ക് നൽകാവുന്ന പരിഗണന :

Aവിശേഷാൽ വിദ്യാലയങ്ങൾ

Bസാമൂഹികമായി പ്രയോജനമുള്ള പൗരന്മാരായി അവരെ പരിശീലിപ്പിക്കാൻ ബുദ്ധിമുട്ടാണ് ഏറെക്കുറെ അസാധ്യം എന്ന് തന്നെ പറയാം

Cഅനുപൂരക വിദ്യാഭ്യാസം (Complementary Education)

Dഇവയൊന്നുമല്ല

Answer:

C. അനുപൂരക വിദ്യാഭ്യാസം (Complementary Education)

Read Explanation:

സാംസ്കാരിക പ്രാധികൂല്യമുള്ള കുട്ടികൾ (Culturally disadvantaged)

  • സമൂഹത്തിൻറെ അടിത്തട്ടിൽ ഉള്ളവർ

 

  • ഗൗരവകരമായ, എന്നാൽ അനാവശ്യമായ നിരാശാബോധം അനുഭവിക്കുന്നു 

 

  • ഇവർക്ക് പ്രസവപൂർവ്വ ശ്രദ്ധയും പോഷണവും അപര്യാപ്തമായിരിക്കും

 

  • ഭാഷയുടെ അപര്യാപ്തതയും അനുഭവിക്കുന്നു

എന്ത് പരിഗണന ?

  • അനുപൂരക വിദ്യാഭ്യാസം (Complementary Education) - വിദ്യാഭ്യാസത്തിലെ അവസര സമത്വത്തിനായുള്ള നടപടികൾ, അനൗപചാരിക വിദ്യാഭ്യാസത്തിനുള്ള സമിതികളുടെ പ്രവർത്തനം, സാമൂഹികമായി ഇടകലരാനുള്ള ബഹുജന മാധ്യമങ്ങളുടെ പ്രചാരം.

Related Questions:

പഠനത്തിൽ സംഭവിക്കുന്ന ഒരേ നിരക്കിലുള്ള പുരോഗതി കാണിക്കുന്ന പഠന വക്രം ?
അഭിരുചി എന്നാൽ ?
'പ്രേരണ എന്നത് പ്രവർത്തനം തുടങ്ങാനും നിലനിർത്താനുമുള്ള പ്രവണത വളർത്തുന്ന പ്രത്യേക ഘടകമോ അവസ്ഥയോ ആണ്' - എന്ന് നിർവചിച്ചതാര് ?
In co-operative learning, older and more proficient students assists younger and lesser skilled students. This leads to:
കുട്ടികളുടെ വിവിധ വികാരങ്ങളെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ ഏറ്റവും പ്രാധാന്യം കുറഞ്ഞത് ഏതാണ് ?