Challenger App

No.1 PSC Learning App

1M+ Downloads

COPTA നിയമപ്രകാരം പൊതുസ്ഥലത്ത് പുകവലിക്കുന്ന ഒരു കുറ്റവാളിക്ക് എക്‌സൈസ് ഇൻസ്‌പെക്ടർ ചുമത്താവുന്ന പിഴ ---------ഇൽ കവിയാൻ പാടില്ല

  1. 100 രൂപ

  2. 200 രൂപ

  3. 400 രൂപ

  4. 500 രൂപ

A1&2 മാത്രം

Bമുകളിൽ പറഞ്ഞവയെല്ലാം

C1 മാത്രം

D2മാത്രം

Answer:

D. 2മാത്രം

Read Explanation:

COPTA നിയമപ്രകാരം പൊതുസ്ഥലത്ത് പുകവലിക്കുന്ന ഒരു കുറ്റവാളിക്ക് എക്‌സൈസ് ഇൻസ്‌പെക്ടർ ചുമത്താവുന്ന പിഴ 200 രൂപ ഇൽ കവിയാൻ പാടില്ല


Related Questions:

പൊതു സ്ഥലത്ത് വെച്ച് മദ്യപിക്കുന്നത് അബ്കാരി നിയമപ്രകാരം കുറ്റകരമാണ് . മേൽ നിയമത്തിലെ നിർവചനപ്രകാരം പൊതുസ്ഥലത്തിൽ ഉൾപ്പെടാത്തത് ഏതാണ് ?
Who is the licensing authority of license FL10?
അബ്‌കാരി ആക്ടിലെ ഏത് സെക്ഷൻ പ്രകാരമാണ് മജിസ്‌ട്രേറ്റ് സെർച്ച് വാറന്റ് നൽകുന്നത് ?
To whom is the privilege extended In the case of the license FL7?
എന്താണ് വെയർഹൗസ് ?