ലക്ഷദ്വീപിലെ പവിഴപ്പുറ്റുകളിൽ അടുത്തിടെ കണ്ടെത്തിയ ഒരു പ്രതിഭാസമാണ് കോറൽ ബ്ലീച്ചിംഗ് അഥവാ പവിഴപ്പുറ്റുകളുടെ നിറംമങ്ങൽ. ഇത് ഇവയുടെ നിലനിൽപ്പിനെക്കുറിച്ച് ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. ഈ പ്രതിഭാസത്തിന്റെ പ്രധാന കാരണം തെരഞ്ഞെടുക്കുക.
Aസമുദ്രജലത്തിന്റെ താപനില കുറയുന്നത് മൂലം ആൽഗകളുടെ അമിത വളർച്ചയുണ്ടാകുന്നു.
Bസമുദ്രജലത്തിൽ ലയിച്ച ഓക്സിജന്റെ അളവ് വർധിക്കുന്നതു മൂലം പവിഴപ്പുറ്റുകളിൽ ഉണ്ടാകുന്ന മാറ്റം.
Cസൂര്യപ്രകാശം കുറയുന്നതുമൂലം പവിഴപ്പുറ്റുകളിലെ ജീവികൾ അമിതമായി ക്ലോറോഫിൽ ഉത്പാദിപ്പിക്കുന്നത്.
Dസമുദ്രജലത്തിന്റെ താപനില ഉയരുന്നത് മൂലം പവിഴപ്പുറ്റിലെ ജീവികൾക്ക് അവയുടെ സഹജീവികളായ ആൽഗകളെ നഷ്ടപ്പെടുന്നത്.
