App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിലെ കോർപറേഷനുകളും അവ നിലവിൽ വന്ന വർഷവും താഴെ നൽകിയിരിക്കുന്നു.ശരിയായ ക്രമത്തിൽ ആക്കുക

തിരുവനന്തപുരം 2015
കോഴിക്കോട് 1940
തൃശ്ശൂർ 2000
കണ്ണൂർ 1962

AA-1, B-2, C-4, D-3

BA-1, B-4, C-3, D-2

CA-2, B-4, C-3, D-1

DA-3, B-4, C-2, D-1

Answer:

C. A-2, B-4, C-3, D-1

Read Explanation:

  • കേരളത്തിലെ കോർപറേഷനുകളുടെ എണ്ണം : 6
  • ഏറ്റവും ഒടുവിലായി രൂപം കൊണ്ട കോർപ്പറേഷൻ : കണ്ണൂർ

കേരളത്തിലെ കോർപ്പറേഷനുകളും അവ നിലവിൽ വന്ന വർഷവും:

  1. തിരുവനന്തപുരം : 1940
  2. കോഴിക്കോട് : 1962
  3. കൊച്ചി : 1967
  4. കൊല്ലം : 2000
  5. തൃശ്ശൂർ : 2000
  6. കണ്ണൂർ : 2015

Related Questions:

The total geographical area of Kerala is _____ percentage of the Indian Union.

Which of the following districts share borders with Tamil Nadu?

  1. Ernakulam

  2. Palakkad

  3. Kasaragod

  4. Kollam

തെക്കൻ മേഖലയിലെ പിൻകോഡിലെ ആദ്യ അക്കം ഏത് ?
കേരളത്തിലെ ആദ്യ ഹരിത ഗ്രാമം ഏതാണ് ?
കേരളം സമ്പൂർണ്ണ സാക്ഷരതയുള്ള സംസ്ഥാനമായി പ്രഖ്യാപിച്ച വർഷം?