Challenger App

No.1 PSC Learning App

1M+ Downloads
കെ. ഫോൺ പദ്ധതിയെക്കുറിച്ച് ശരിയായ പ്രസ്താവന :

Aഎല്ലാ വീടുകളിലും മൊബൈൽ ഫോൺ സേവനം

Bഎല്ലാ വീടുകളിലും അതിവേഗ ഇന്റർനെറ്റ് സേവനം

Cഎല്ലാ വീടുകളിലും ലാന്റ് ഫോൺ സേവനം

Dഎല്ലാ വീടുകളിലും വയർലെസ് സേവനം

Answer:

B. എല്ലാ വീടുകളിലും അതിവേഗ ഇന്റർനെറ്റ് സേവനം

Read Explanation:

സംസ്ഥാനത്തെ ഡിജിറ്റല്‍ ഇൻഫ്രാസ്ട്രക്ച്ചർ ശക്തവും കാര്യക്ഷമവും ആക്കുന്നതിന് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് കെ ഫോണ്‍. സുശക്തമായ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സംസ്ഥാനത്താകെ സ്ഥാപിക്കുന്നതാണ് പ്രസ്തുത പദ്ധതി.


Related Questions:

'നവജീവൻ പദ്ധതി' നടപ്പിലാക്കുന്ന ഡിപ്പാർട്ട്മെന്റ്റ് ഏത് ?
താഴെ തന്നിരിക്കുന്നവയിൽ കേരള ഗവൺമെന്റിന്റെ സൗജന്യ കാൻസർ ചികിത്സ പദ്ധതി ഏതാണ് ?
സംസ്ഥാനത്ത് 8 നും 18 നും ഇടയിലുള്ള കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകാൻ കേരള സർക്കാർ നടപ്പിലാക്കിയ പദ്ധതി ഏതാണ് ?
സാക്ഷാം പദ്ധതി ആരംഭിച്ച വർഷം
പതിനെട്ട് വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളുടെ സമഗ്ര ആരോഗ്യ സംരക്ഷണത്തിനുള്ള സേവനങ്ങൾ ഒരു കുടക്കീഴിൽ ഉറപ്പുവരുത്തുന്ന പദ്ധതി ഏത് ?