കേരള മോഡൽ വികസനവുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശെരിയല്ലാത്തത്
- ഐക്യ കേരളത്തിലെ ആദ്യ മന്ത്രി സഭയാണ് കേരള മോഡൽ വികസനത്തിന് തുടക്കമിട്ടത്
- സമ്പത്തും വിഭവ പുനർ വിതരണ പരിപാടികളും ഉയർന്ന മെറ്റിരിയൽ ഗുണനിലവാര സൂചകങ്ങൾ കൊണ്ടുവന്നിട്ടുണ്ട്
- ഉയർന്ന തലത്തിലുള്ള രാഷ്ട്രീയ പങ്കാളിത്തവും ആക്ടിവിസവും കേരള മോഡലിൻ്റെ പ്രധാന ഘടകമാണ്
- കേരളത്തിലെ ജീവിത നിലവാര സൂചകങ്ങൾ വികസിത രാജ്യങ്ങൾക്ക് തുല്യമാണ്
Aഇവയൊന്നുമല്ല
Bമൂന്നും നാലും
Cരണ്ട് മാത്രം
Dഒന്ന് മാത്രം