Challenger App

No.1 PSC Learning App

1M+ Downloads
ആഡ് ബ്ലൂ സംബന്ധിച്ച ശരിയായ പ്രസ്താവനകൾ :

ABS 1V നിലവാരത്തിലുള്ള ഹെവി വാഹനങ്ങളിൽ ആഡ് ബ്ലൂ ഉപയോഗിക്കുന്നു

Bഇത് മലിനീകരണം കുറക്കുവാൻ സഹായിക്കുന്നു

Cആഡ് ബ്ലൂ ഉപയോഗിക്കുന്നത് ഡീസൽ വാഹനങ്ങളിലാണ് .

Dമേൽ പറഞ്ഞവയെല്ലാം

Answer:

D. മേൽ പറഞ്ഞവയെല്ലാം

Read Explanation:

BS 1V നിലവാരത്തിലുള്ള ഹെവി വാഹനങ്ങളിൽ ആഡ് ബ്ലൂ ഉപയോഗിക്കുന്നു ഇത് മലിനീകരണം കുറക്കുവാൻ സഹായിക്കുന്നു ആഡ് ബ്ലൂ ഉപയോഗിക്കുന്നത് ഡീസൽ വാഹനങ്ങളിലാണ് .


Related Questions:

കേന്ദ്ര മോട്ടോർ വാഹന നിയമം 1989 ലെ ഏത് റൂളിലെ വ്യവസ്ഥകൾക്കനുസരിച്ചാണ് ഡ്രൈവിംഗ് ലൈസൻസ് അസാധുവാക്കുകയോ, താൽക്കാലികമായി റദ്ദാക്കുകയോ ചെയ്യുന്നത് ?
ലൈസൻസുള്ള വ്യക്തി അയോഗ്യനാക്കപ്പെടുന്നതെപ്പോൾ?
NHAI ഉപയോഗിക്കുന്ന ഇലക്ട്രോണിക് ടോൾ പിരിക്കുന്ന സംവിധാനം:
ട്രാൻസ്‌പോർട് വാഹനം ഓടിക്കുന്നയാളുടെ മിനിമം വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് പറഞ്ഞിരുന്ന റൂൾ?
അഡ്രസ്സും വയസും തെളിയിക്കുവാനായി കണക്കാക്കുന്ന രേഖകളൊന്നും ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ ആരുടെ മുമ്പാകെയാണ് സത്യപ്രസ്താവന നടത്തേണ്ടത്?