Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ തന്നിട്ടുള്ള ഒറ്റപ്പദങ്ങളെ ശരിയായി ക്രമപ്പെടുത്തുക:

മകളുടെ മകൻ ഭാഗിനേയൻ
ഭാര്യയുടെ പിതാവ് ദൗഹിത്രൻ
സഹോദരീ പുത്രൻ സ്യാലൻ
സഹോദരിയുടെ ഭർത്താവ് ശ്വശുരൻ

AA-1, B-4, C-3, D-2

BA-2, B-4, C-1, D-3

CA-2, B-4, C-3, D-1

DA-4, B-2, C-1, D-3

Answer:

B. A-2, B-4, C-1, D-3

Read Explanation:

• പുത്രന്റെ ഭാര്യ - സ്നുഷ • പുത്രന്റെ പുത്രൻ - പൗത്രൻ • പുത്രന്റെ പുത്രി - പൗത്രി • മകളുടെ മകൾ - ദൗഹിത്രി • മകളുടെ മകൻ - ദൗഹിത്രൻ • അച്ഛന്റെ അച്ഛൻ - പിതാമഹൻ • അച്ഛന്റെ അമ്മ - പിതാമഹി • അമ്മയുടെ അമ്മ - മാതാമഹി • മകളുടെ ഭർത്താവ് – ജാമാതാവ്


Related Questions:

താഴെ കൊടുത്ത പദങ്ങളിൽ നിന്നും ‘ ഭക്ഷിക്കുന്നവൻ ' എന്നർഥം വരുന്ന പദം തെരെഞ്ഞെടുത്തെഴുതുക
പറയാനുള്ള ആഗ്രഹം - ഒറ്റപദമാക്കുക :

ശരിയായ ഒറ്റപ്പദം /ഒറ്റപ്പദങ്ങൾ കണ്ടെത്തുക :

  1. ലിംഗത്തെ സംബന്ധിച്ചത് - ലൈംഗികം
  2. വ്യാകരണത്തെ സംബന്ധിച്ചത് - വൈയാകരണം
  3. പിതാവിനെ സംബന്ധിച്ചത് - പൈതൃകം
  4. കുടിക്കാനാഗ്രഹമുള്ളവൻ - പിപാസു

    താഴെ തന്നിരിക്കുന്നവയിൽ ‘സ്പർശിക്കാൻ പാടില്ലാത്തവൻ’ എന്നർത്ഥം വരുന്ന പദം ഏത്?

    1. അസ്പൃഷ്ഠൻ
    2. അസ്പൃശ്യൻ
    3. അസ്പർശ്യൻ
    4. അസ്പഷ്ടൻ
      കുടിക്കാൻ ആഗ്രഹിക്കുന്ന ആൾ.