Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ‘സ്പർശിക്കാൻ പാടില്ലാത്തവൻ’ എന്നർത്ഥം വരുന്ന പദം ഏത്?

  1. അസ്പൃഷ്ഠൻ
  2. അസ്പൃശ്യൻ
  3. അസ്പർശ്യൻ
  4. അസ്പഷ്ടൻ

    Aഒന്ന് മാത്രം

    Bരണ്ട് മാത്രം

    Cനാല് മാത്രം

    Dഎല്ലാം

    Answer:

    B. രണ്ട് മാത്രം

    Read Explanation:

    • അഭിപ്രായത്തിനു സ്ഥിരത ഇല്ലാത്തവൻ - അയഞ്ഞ കമ്പിളി • ശാഠ്യം പിടിക്കുക - മർക്കട മുഷ്ടി പിടിക്കുക • അനുസരിക്കുക - റാൻ മൂളുക • ആത്മാർത്ഥത ഇല്ലാതെ പ്രവർത്തിക്കുക - ഊഴിയം നടത്തുക • ആകപ്പാടെയുള്ള നോട്ടം - സിംഹാവലോകനം • ആത്മനാശം വരത്തക്കവണ്ണം ആദായം നേടുക - താൻ ചത്തു മീൻ പിടിക്കുക • ജോലി പൂർത്തിയാക്കാതിരിക്കുക - രാമേശ്വരത്തെ ക്ഷൗരം പോലെ • ലംഘിക്കാൻ ആവാത്ത കൽപ്പന – സുഗ്രീവാജ്ഞ


    Related Questions:

    ഒറ്റപ്പദം എഴുതുക

    പഠിക്കുവാൻ ആഗ്രഹമുള്ള ആൾ 

    ഒഴിച്ചുകൂടാനാവാത്തത്' ഒറ്റപ്പദം ഏത്?
    ജിജ്ഞാസു എന്ന പദത്തിന്റെ അർത്ഥമെന്ത് ?
    ക്രൂരനല്ലാത്തവൻ എന്നതിന്റെ ഒറ്റപ്പദം :
    അറിയാനുള്ള ആഗ്രഹം എന്നതിൻ്റെ ഒറ്റപ്പദം എടുത്തെഴുതുക.