App Logo

No.1 PSC Learning App

1M+ Downloads
COTPA സെക്ഷൻ 6b പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 100 മീറ്റർ ചുറ്റളവിനുള്ളിൽ പുകയില വിറ്റാൽ എത്ര രൂപ വരെയാണ് പിഴ ലഭിക്കുക ?

A500

B1000

C200

D100

Answer:

C. 200

Read Explanation:

• കോട്പ ആക്റ്റിലെ സെക്ഷൻ 6 ബി പ്രകാരം സിഗരറ്റും സിഗററ്റിതര പുകയില ഉൽപ്പന്നങ്ങളും സ്ഥാപനത്തിൻറെ 100 മീറ്റർ ചുറ്റളവിൽ വിൽക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു എന്ന് നിഷ്കർഷിക്കുന്ന ഒരു ഡിസ്പ്ലേ ബോർഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അതിർത്തി മതിലിനു പുറത്തായി സ്ഥാപിക്കണം


Related Questions:

താഴെ പറയുന്നവയിൽ പോക്‌സോ ആക്ടുമായി ബന്ധപെട്ടു വധശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റം ഏതാണ്?
ഗാർഹിക പീഡനത്തിന് ആർക്കാണ് വിവരങ്ങൾ നൽകുകയോ പരാതി നൽകുകയോ ചെയ്യേണ്ടത്?
ഗാർഹിക പീഡന നിരോധന നിയമം നിലവിൽ വന്നത് എന്നാണ് ?
' The code of criminal procedure -1973 ' ൽ ' കോഗ്‌നൈസിബിൾ ' കുറ്റങ്ങളെക്കുറിച്ച് പറയുന്ന സെക്ഷൻ ഏതാണ് ?
പൗരത്വ ഭേദഗതി നിയമം ലോക്സഭയിൽ അവതരിപ്പിച്ചതാര് ?