Challenger App

No.1 PSC Learning App

1M+ Downloads
COTPA നിയമത്തിലെ എത്രാമത് സെക്ഷൻ പ്രകാരമാണ് പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിച്ചരിക്കുന്നത് ?

Aസെക്ഷൻ 4

Bസെക്ഷൻ 5

Cസെക്ഷൻ 6

Dസെക്ഷൻ 8

Answer:

A. സെക്ഷൻ 4

Read Explanation:

• കോട്പ സെക്ഷൻ 4 പ്രകാരം പൊതുസ്ഥലത്തെ പുകവലി നിരോധിച്ചിരിക്കുന്നു • പൊതുയിടങ്ങളിൽ ആരും തന്നെ പുകവലിക്കാൻ പാടില്ല • നിയമം ലംഘിക്കുന്നത് 200 രൂപ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്


Related Questions:

ബാലാവകാശങ്ങളിൽ ഉൾപ്പെടുന്നത്?
ഗാർഹിക ബന്ധപെട്ടു നിയമപ്രകാരം ഒരു മജിസ്ട്രേറ്റിന് പാസാക്കാവുന്ന ഉത്തരവുകൾ?
ഇന്ത്യയിൽ വന്യജീവി സംരക്ഷണ നിയമം പാസാക്കുമ്പോൾ പ്രധാനമന്ത്രി ആരായിരുന്നു?

താഴെ പറയുന്നതിൽ സ്ത്രീധന നിരോധന നിയമവുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന തിരഞ്ഞെടുക്കുക ? 

i) സ്ത്രീധന നിരോധന നിയമം പാർലമെന്റ് പാസ്സാക്കിയ വർഷം - 1961 മെയ് 20 

ii) കല്യാണം കഴിഞ്ഞ് 10 വർഷത്തിനകം ഭർതൃഗ്രഹത്തിൽ വച്ച് ഒരു സ്ത്രീ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടാൽ അത് സ്ത്രീധനവുമായ് ബന്ധപ്പെട്ട മരണമായി കണക്കാക്കാം  

iii) സ്ത്രീധനവുമായി ബന്ധപ്പെട്ട മരണം പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷ നിയമത്തിലെ വകുപ്പ് - 304 B

കറുപ്പിന്റെ മീഡിയം ക്വാണ്ടിറ്റി എത്രയാണ് ?