COTPA സെക്ഷൻ 6b പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 100 മീറ്റർ ചുറ്റളവിനുള്ളിൽ പുകയില വിറ്റാൽ എത്ര രൂപ വരെയാണ് പിഴ ലഭിക്കുക ?
A500
B1000
C200
D100
Answer:
C. 200
Read Explanation:
• കോട്പ ആക്റ്റിലെ സെക്ഷൻ 6 ബി പ്രകാരം സിഗരറ്റും സിഗററ്റിതര പുകയില ഉൽപ്പന്നങ്ങളും സ്ഥാപനത്തിൻറെ 100 മീറ്റർ ചുറ്റളവിൽ വിൽക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു എന്ന് നിഷ്കർഷിക്കുന്ന ഒരു ഡിസ്പ്ലേ ബോർഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അതിർത്തി മതിലിനു പുറത്തായി സ്ഥാപിക്കണം