exact time നു മുന്നിൽ at എന്ന preposition ഉപയോഗിക്കുന്നു.ഇവിടെ 10.10 a.m എന്ന exact time നു മുന്നിൽ at എന്ന preposition ഉപയോഗിക്കുന്നു.Day ക്കു മുന്നിൽ on എന്ന preposition ഉപയോഗിക്കുന്നു.ഇവിടെ Monday എന്ന Day ക്കു മുന്നിൽ on എന്ന preposition ഉപയോഗിക്കുന്നു.