Challenger App

No.1 PSC Learning App

1M+ Downloads
'കൗൺസിൽ ഓഫ് സ്റ്റേറ്റ്സ്' എന്നത് 'രാജ്യസഭ' എന്ന ഹിന്ദി പേര് സ്വീകരിച്ചത് ഏത് വർഷം ?

A1952 മെയ് 13

B1952 ഏപ്രിൽ 3

C1953 ആഗസ്റ്റ് 15

D1954 ആഗസ്റ്റ് 23

Answer:

D. 1954 ആഗസ്റ്റ് 23


Related Questions:

ഡിജിറ്റൽ വ്യക്തിവിവര സംരക്ഷണ ബിൽ 2023 ലോക്സഭ പാസാക്കിയത് എന്ന് ?
The joint session of both Houses of Parliament is presided over by:
ഇന്ത്യന്‍ പാര്‍ലമെന്‍റിന്റെ ഘടനയെക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ ?
ഇന്ത്യയുടെ പുതിയ പാർലമെൻറ് മന്ദിരത്തിലെ ആദ്യസമ്മേളനത്തിൽ ആദ്യത്തെ ബില്ല് അവതരിപ്പിച്ചത് ആര് ?
ലോക്പാല്‍ ബില്‍ ആദ്യമായി ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച വര്‍ഷം ?