Challenger App

No.1 PSC Learning App

1M+ Downloads
രാജ്യസഭാ നേതാവായി ചുമതലയേറ്റ ആദ്യ വ്യക്തി ആര് ?

Aചാരു ചന്ദ്ര ബിശ്വാസ്

Bലാൽ ബഹദൂർ ശാസ്‌ത്രി

Cഎൻ.ഗോപാലസ്വാമി അയ്യങ്കാർ

Dഎസ്.വി കൃഷ്‌ണമൂർത്തി റാവു

Answer:

C. എൻ.ഗോപാലസ്വാമി അയ്യങ്കാർ


Related Questions:

ലോകസഭയുടെ ഇംഗ്ലീഷിലുള്ള പേര്
ഭരണകക്ഷിയിലെ അംഗങ്ങൾ മാത്രം അധ്യക്ഷനാകുന്ന പാർലമെൻ്ററി കമ്മിറ്റി ?
ഹിന്ദു മാര്യേജ് ആക്റ്റ് പാർലമെൻ്റ് പാസ്സാക്കിയ വർഷം ഏത് ?
ലോകസഭാ അംഗത്തിൻ്റെ കാലാവധി ?
പാർലമെന്റിന്റെ സംയുക്ത സമ്മേളനം ആരുടെ അധ്യക്ഷതയിൽ ആണ് നടക്കുന്നത്?