COV (crossing over value) 5% ആണെങ്കിൽ ജീനുകൾ തമ്മിലുള്ള അകലംA5 മാപ്പ് യൂണിറ്റ്B50 മാപ്പ് യൂണിറ്റ്C0.5 മാപ്പ് യൂണിറ്റ്D500 മാപ്പ് യൂണിറ്റ്Answer: A. 5 മാപ്പ് യൂണിറ്റ് Read Explanation: Recombination ശതമാനം 0 - 50% വരെയാണ് . COV (crossing over value) 5% ആണെങ്കിൽ ജീനുകൾ തമ്മിലുള്ള അകലം 5 മാപ്പ് യൂണിറ്റ് ആയിരിക്കും.Read more in App