ഒരു ജോഡി ഇലക്ട്രോൺ പങ്കുവയ്ക്കുന്നതിലൂടെ ഉണ്ടാകുന്ന സഹസംയോജകബന്ധനമാണ് ---.Aദ്വിബന്ധനംBഏകബന്ധനംCത്രിബന്ധനംDഅയോണിക ബന്ധനംAnswer: B. ഏകബന്ധനം Read Explanation: ഏകബന്ധനം (Single bond):ഒരു ജോഡി ഇലക്ട്രോൺ പങ്കുവയ്ക്കുന്നതിലൂടെ ഉണ്ടാകുന്ന സഹസംയോജകബന്ധനം ഏകബന്ധനമാണ് (Single bond).തന്മാത്രയിലെ ആറ്റങ്ങൾക്കിടയിൽ ചെറിയ വര (-) ഉപയോഗിച്ച് ഏകബന്ധനം സൂചിപ്പിക്കാം.ഉദാ:ഫ്ലൂറിൻ തന്മാത്രയിലെ ഏകബന്ധനം പ്രതീകങ്ങൾ ഉപയോഗിച്ച് F - F എന്ന് സൂചിപ്പിക്കാം.ഹൈഡ്രജനും ക്ലോറിനും ഇടയിൽ ഒരു ജോഡി ഇലക്ട്രോണുകൾ പങ്കുവച്ചിരിക്കുന്നതിനാൽ, ഹൈഡ്രജൻ ക്ലോറൈഡിൽ ഏകബന്ധനമാണുള്ളത്. Read more in App