App Logo

No.1 PSC Learning App

1M+ Downloads
ആറ്റങ്ങളിൽ ഭാഗികമായി വിപരീത വൈദ്യുതചാർജ് രൂപീകരിക്കപ്പെട്ട സഹസംയോജക തന്മാത്രകളെ --- എന്നു വിളിക്കുന്നു.

Aഒക്റ്റെറ്റ് നിയമം പാലിക്കുന്ന തന്മാത്രകൾ

Bപോളാർ തന്മാത്രകൾ

Cസഹസംയോജക തന്മാത്രകൾ

Dഅയോണിക് തന്മാത്രകൾ

Answer:

B. പോളാർ തന്മാത്രകൾ

Read Explanation:

പോളാർ തന്മാത്രകൾ (Polar Molecules):

  • ആറ്റങ്ങളിൽ ഭാഗികമായി വിപരീത വൈദ്യുതചാർജ് രൂപീകരിക്കപ്പെട്ട സഹസംയോജക തന്മാത്രകളെ, പോളാർ തന്മാത്രകൾ എന്നു വിളിക്കുന്നു.

  • ഉദാഹരണം: CO, HF, HCI, H2O, NH3


Related Questions:

ഉൽക്കൃഷ്ട വാതകങ്ങളെ --- എന്നും അറിയപ്പെടുന്നു.
മൂലകപ്രതീകങ്ങൾ ഉപയോഗിച്ച് ഒരു തന്മാത്രയിലെ ആറ്റങ്ങളുടെ എണ്ണത്തെ സൂചിപ്പിക്കുന്ന രീതിയാണ് ---.
ഇലക്ട്രോൺ ഡോട്ട് ഡയഗ്രം ആദ്യമായി അവലംബിച്ചത് --- ആണ്.
ഒരു ലവണത്തിലെ പോസിറ്റീവ് അയോണുകളുടെയും, നെഗറ്റീവ് അയോണുകളുടെയും ചാർജുകളുടെ ആകെ തുക --- ആയിരിക്കും.
ഫെറസ് ക്ലോറൈഡിൽ (FeCl2) അയണിന്റെ സംയോജകത --- ആണ്.