App Logo

No.1 PSC Learning App

1M+ Downloads
CRISPR - Cas 9 ൽ അടങ്ങിയിരിക്കുന്നത് എന്ത് ?

Aഒരു പ്രോട്ടീൻ ഒരു ഹോർമോ

BCas 9 എന്ന എൻസൈമും ഗൈഡഡ് RNA യും

CCas 9 എന്ന എൻസൈമും mRNA യും

Dഇതൊന്നുമല്ല

Answer:

B. Cas 9 എന്ന എൻസൈമും ഗൈഡഡ് RNA യും


Related Questions:

സൂഷ്മജീവികളെയും ജൈവപ്രക്രിയകളെയും മനുഷ്യൻ്റെ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതാണ് ?
രോഗത്തിന് കാരണമായ ജീനുകളെ മാറ്റി പകരം പ്രവർത്തനക്ഷമമായ ജീനുകൾ ഉൾപ്പെടുത്തുന്ന ചികിത്സാ രീതിയാണ് ?

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.ഡി.എന്‍.എ ഫിംഗര്‍പ്രിന്റിങ്ങിന്റെ ഉപജ്ഞാതാവ് എഡ്വിൻ സതേൺ ആണ്.

2.കൂറ്റകൃത്യങ്ങള്‍ നടന്ന സ്ഥലത്തുനിന്നു ലഭിക്കുന്ന ത്വക്കിന്റെ ഭാഗം, മുടി, നഖം, രക്തം, മറ്റു ശരീര ദ്രവങ്ങള്‍, എന്നിവയിലെ ഡി.എന്‍.എ സംശയിക്കപ്പെടുന്നവരുടെ ഡി.എന്‍.എ യുമായി താരതമ്യം ചെയ്ത് യഥാര്‍ത്ഥ കുറ്റവാളിയാണോയെന്ന് അറിയാന്‍ ഡിഎൻഎ ഫിംഗർ പ്രിൻറിംഗ് ലൂടെ സാധിക്കുന്നു

ന്യൂക്ലിയോറ്റൈഡുകളുടെ ക്രമീകരണം പരിശോധിക്കുന്ന സാങ്കേതികവിദ്യ ?

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.ജീന്‍ മാപ്പിംഗ് വഴി ജീനുകളെയും അവയുടെ സ്ഥാനവും കണ്ടെത്താന്‍ സഹായിച്ച പദ്ധതിയാണ് ഹ്യൂമന്‍ ജീനോം പദ്ധതി. 

2.ജീനിന്റെ സ്ഥാനം ഡി.എന്‍. എയില്‍ എവിടെയാണെന്ന് കൃത്യമായി കണ്ടെത്തുന്നതിനെയാണ് ജീന്‍ മാപ്പിങ് എന്ന് പറയുന്നത്.