CRISPR-Cas9 എന്തിനാണ് ഉപയോഗിക്കുന്നത്?Aജീൻ എഡിറ്റിങ്Bഡിഎൻഎ ഡുപ്ലിക്കേഷൻCരോഗനിർണയത്തിന്Dഇവയൊന്നുമല്ലAnswer: A. ജീൻ എഡിറ്റിങ് Read Explanation: ജീൻ എഡിറ്റിങ് മേഖലയിലെ സംഭാവനകൾക്ക് 2020- ലെ രസതന്ത്ര നോബൽ ഇമ്മാനുവേൽ കാർപെന്റിയർ, ജെന്നിഫർ എഡൗഡ്ന എന്നിവർ പങ്കിട്ടു.ഇത് ജനിതക രോഗചികിത്സയിലും, ക്യാൻസർ ചികിത്സയിലും വിപ്ലവകരമായ പുരോഗതി ഉണ്ടാക്കും. Read more in App